2 രാജാക്കന്മാർ 23:33 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 33 അയാൾ യരുശലേമിൽ ഭരണം നടത്താതിരിക്കാൻ ഫറവോൻ നെഖോ,+ ഹമാത്ത് ദേശത്തുള്ള രിബ്ലയിൽ അയാളെ തടവിലാക്കി.+ എന്നിട്ട് ദേശത്തിന് 100 താലന്തു* വെള്ളിയും ഒരു താലന്തു സ്വർണവും പിഴയിട്ടു.+
33 അയാൾ യരുശലേമിൽ ഭരണം നടത്താതിരിക്കാൻ ഫറവോൻ നെഖോ,+ ഹമാത്ത് ദേശത്തുള്ള രിബ്ലയിൽ അയാളെ തടവിലാക്കി.+ എന്നിട്ട് ദേശത്തിന് 100 താലന്തു* വെള്ളിയും ഒരു താലന്തു സ്വർണവും പിഴയിട്ടു.+