2 രാജാക്കന്മാർ 24:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീരയോദ്ധാക്കളെയും ശില്പികളെയും ലോഹപ്പണിക്കാരെയും*+—പിടിച്ചുകൊണ്ടുപോയി. 10,000 പേരെ ബന്ദികളായി കൊണ്ടുപോയി. തീരെ ദരിദ്രരല്ലാതെ മറ്റാരും ദേശത്ത് ബാക്കിയായില്ല.+
14 അയാൾ യരുശലേമിലുള്ളവരെ മുഴുവൻ—എല്ലാ പ്രഭുക്കന്മാരെയും+ വീരയോദ്ധാക്കളെയും ശില്പികളെയും ലോഹപ്പണിക്കാരെയും*+—പിടിച്ചുകൊണ്ടുപോയി. 10,000 പേരെ ബന്ദികളായി കൊണ്ടുപോയി. തീരെ ദരിദ്രരല്ലാതെ മറ്റാരും ദേശത്ത് ബാക്കിയായില്ല.+