-
2 രാജാക്കന്മാർ 8:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
6 രാജാവ് അതെക്കുറിച്ച് ചോദിച്ചപ്പോൾ സ്ത്രീ സംഭവിച്ചതെല്ലാം വിവരിച്ചു. പിന്നെ രാജാവ് ആ സ്ത്രീക്കുവേണ്ടി ഒരു കൊട്ടാരോദ്യോഗസ്ഥനെ നിയമിച്ച് അയാളോടു പറഞ്ഞു: “ഈ സ്ത്രീക്ക് അവകാശപ്പെട്ടതെല്ലാം തിരികെ കൊടുക്കുക. ഇവൾ ഇവിടെനിന്ന് പോയ ദിവസംമുതൽ ഇന്നുവരെ ആ സ്ഥലത്തുനിന്നുള്ള ആദായവും ഇവൾക്കു കൊടുക്കണം.”
-