1 ദിനവൃത്താന്തം 27:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 25 അദീയേലിന്റെ മകനായ അസ്മാവെത്തിനായിരുന്നു രാജാവിന്റെ ഖജനാവുകളുടെ+ ചുമതല. ഉസ്സീയയുടെ മകനായ യോനാഥാനാണു കൃഷിയിടങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഗോപുരങ്ങളിലും ഉള്ള സംഭരണശാലകളുടെ* ചുമതല വഹിച്ചത്.
25 അദീയേലിന്റെ മകനായ അസ്മാവെത്തിനായിരുന്നു രാജാവിന്റെ ഖജനാവുകളുടെ+ ചുമതല. ഉസ്സീയയുടെ മകനായ യോനാഥാനാണു കൃഷിയിടങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഗോപുരങ്ങളിലും ഉള്ള സംഭരണശാലകളുടെ* ചുമതല വഹിച്ചത്.