1 ദിനവൃത്താന്തം 29:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമയും തേജസ്സും പ്രതാപവും+ അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ.+ യഹോവേ, രാജ്യം അങ്ങയുടേതാണ്.+ സകലത്തിനും മീതെ തലയായി അങ്ങ് അങ്ങയെത്തന്നെ ഉയർത്തിയിരിക്കുന്നു.
11 യഹോവേ, മഹത്ത്വവും+ ശക്തിയും+ മഹിമയും തേജസ്സും പ്രതാപവും+ അങ്ങയ്ക്കുള്ളതാണ്; ആകാശത്തിലും ഭൂമിയിലും ഉള്ള സകലവും അങ്ങയുടേതല്ലോ.+ യഹോവേ, രാജ്യം അങ്ങയുടേതാണ്.+ സകലത്തിനും മീതെ തലയായി അങ്ങ് അങ്ങയെത്തന്നെ ഉയർത്തിയിരിക്കുന്നു.