-
എസ്ര 6:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
2 മേദ്യസംസ്ഥാനത്തുള്ള എക്ബത്താനയിലെ കോട്ടയിൽനിന്ന് അവർ ഒരു ചുരുൾ കണ്ടെടുത്തു. അതിൽ ഇങ്ങനെയൊരു സന്ദേശം രേഖപ്പെടുത്തിയിരുന്നു:
-