-
എസ്ഥേർ 4:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
8 ജൂതന്മാരെ ഇല്ലായ്മ ചെയ്യാൻ എഴുതിയുണ്ടാക്കി ശൂശനിൽ* പ്രസിദ്ധപ്പെടുത്തിയ കല്പനയുടെ+ ഒരു പകർപ്പും മൊർദെഖായി അയാൾക്കു കൊടുത്തു. അത് എസ്ഥേറിനെ കാണിച്ച് കാര്യങ്ങൾ വിശദീകരിക്കാൻ മൊർദെഖായി ഹഥാക്കിനോട് ആവശ്യപ്പെട്ടു.+ രാജസന്നിധിയിൽ നേരിട്ട് ചെന്ന് പ്രീതിക്കായി യാചിക്കാനും സ്വന്തം ജനത്തിനുവേണ്ടി രാജാവിനോട് അപേക്ഷിക്കാനും എസ്ഥേറിനോടു പറയണമെന്നും മൊർദെഖായി നിർദേശിച്ചു.
-