സങ്കീർത്തനം 38:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 15 യഹോവേ, ഞാൻ അങ്ങയ്ക്കായി കാത്തിരുന്നു;+എന്റെ ദൈവമായ യഹോവേ, അങ്ങ് എനിക്ക് ഉത്തരമേകി.+