സങ്കീർത്തനം 116:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 16 യഹോവേ, ഞാൻ യാചിക്കുന്നു;ഞാൻ അങ്ങയുടെ ദാസനല്ലോ. ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമയുടെ മകൻ. അങ്ങ് ബന്ധനങ്ങൾ അഴിച്ച് എന്നെ സ്വതന്ത്രനാക്കി.+
16 യഹോവേ, ഞാൻ യാചിക്കുന്നു;ഞാൻ അങ്ങയുടെ ദാസനല്ലോ. ഞാൻ അങ്ങയുടെ ദാസൻ, അങ്ങയുടെ അടിമയുടെ മകൻ. അങ്ങ് ബന്ധനങ്ങൾ അഴിച്ച് എന്നെ സ്വതന്ത്രനാക്കി.+