യശയ്യ 44:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 17 ബാക്കി പകുതികൊണ്ട് അയാൾ ഒരു ദൈവത്തെ ഉണ്ടാക്കുന്നു, ഒരു വിഗ്രഹം പണിയുന്നു; അതിന്റെ മുന്നിൽ കുമ്പിട്ട് അതിനെ ആരാധിക്കുന്നു. “അങ്ങ് എന്റെ ദൈവമാണ്, എന്നെ രക്ഷിക്കൂ”+ എന്നു പറഞ്ഞ് അതിനോടു പ്രാർഥിക്കുന്നു. യശയ്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 44:17 യെശയ്യാ പ്രവചനം 2, പേ. 67-68
17 ബാക്കി പകുതികൊണ്ട് അയാൾ ഒരു ദൈവത്തെ ഉണ്ടാക്കുന്നു, ഒരു വിഗ്രഹം പണിയുന്നു; അതിന്റെ മുന്നിൽ കുമ്പിട്ട് അതിനെ ആരാധിക്കുന്നു. “അങ്ങ് എന്റെ ദൈവമാണ്, എന്നെ രക്ഷിക്കൂ”+ എന്നു പറഞ്ഞ് അതിനോടു പ്രാർഥിക്കുന്നു.