യിരെമ്യ 23:24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 24 “എന്റെ കണ്ണിൽപ്പെടാതെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ആർക്കെങ്കിലും ഒളിച്ചിരിക്കാനാകുമോ”+ എന്ന് യഹോവ ചോദിക്കുന്നു. “ഞാൻ സ്വർഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നവനല്ലേ”+ എന്നും യഹോവ ചോദിക്കുന്നു.
24 “എന്റെ കണ്ണിൽപ്പെടാതെ ഏതെങ്കിലും രഹസ്യസ്ഥലത്ത് ആർക്കെങ്കിലും ഒളിച്ചിരിക്കാനാകുമോ”+ എന്ന് യഹോവ ചോദിക്കുന്നു. “ഞാൻ സ്വർഗത്തിലും ഭൂമിയിലും നിറഞ്ഞുനിൽക്കുന്നവനല്ലേ”+ എന്നും യഹോവ ചോദിക്കുന്നു.