-
യിരെമ്യ 44:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
17 പകരം, ഞങ്ങൾ സ്വന്തം വായാൽ പറഞ്ഞിട്ടുള്ള കാര്യങ്ങളാണു ചെയ്യാൻപോകുന്നത്. ഒന്നുപോലും വിടാതെ അതെല്ലാം ഞങ്ങൾ ചെയ്തിരിക്കും. യഹൂദാനഗരങ്ങളിലും യരുശലേംതെരുവുകളിലും വെച്ച് ഞങ്ങളും ഞങ്ങളുടെ പൂർവികരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ചെയ്തതുപോലെതന്നെ ഞങ്ങൾ ആകാശരാജ്ഞിക്കു* ബലികളും പാനീയയാഗങ്ങളും അർപ്പിക്കും.+ കാരണം, അത് അർപ്പിച്ച കാലത്തെല്ലാം ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു. ഞങ്ങൾക്ക് ഒന്നിനും കുറവില്ലായിരുന്നു. ഒരു ആപത്തും ഞങ്ങൾക്ക് ഉണ്ടായില്ല.
-