-
യിരെമ്യ 44:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
30 യഹോവ പറയുന്നത് ഇതാണ്: “ഞാൻ യഹൂദയിലെ സിദെക്കിയ രാജാവിനെ അവന്റെ ശത്രുവും അവന്റെ ജീവനെടുക്കാൻ നോക്കിയവനും ആയ ബാബിലോണിലെ നെബൂഖദ്നേസർ* രാജാവിന്റെ കൈയിൽ ഏൽപ്പിച്ചില്ലേ? അതുപോലെതന്നെ ഈജിപ്തിലെ രാജാവായ ഹൊഫ്ര എന്ന ഫറവോനെയും ഞാൻ ഇതാ, അവന്റെ ശത്രുക്കളുടെയും അവന്റെ ജീവനെടുക്കാൻ നോക്കുന്നവരുടെയും കൈയിൽ ഏൽപ്പിക്കുന്നു.”’”+
-