6 മലകളിൽവെച്ച് വിഗ്രഹങ്ങൾക്ക് അർപ്പിച്ച ബലിവസ്തുക്കൾ അയാൾ കഴിക്കുന്നില്ല;+ അയാൾ ഇസ്രായേൽഗൃഹത്തിന്റെ മ്ലേച്ഛവിഗ്രഹങ്ങളിൽ ആശ്രയം വെക്കുന്നില്ല. അയാൾ അയൽക്കാരന്റെ ഭാര്യക്കു കളങ്കം വരുത്തുകയോ+ ആർത്തവകാലത്ത് സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല.+