യഹസ്കേൽ 18:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 “‘ആരുടെയും മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അതുകൊണ്ട് പിന്തിരിയൂ! അങ്ങനെ, ജീവിച്ചിരിക്കൂ!’”+
32 “‘ആരുടെയും മരണത്തിൽ ഞാൻ ഒട്ടും സന്തോഷിക്കുന്നില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു. ‘അതുകൊണ്ട് പിന്തിരിയൂ! അങ്ങനെ, ജീവിച്ചിരിക്കൂ!’”+