യഹസ്കേൽ 40:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 22 അതിന്റെ ജനലുകളും മണ്ഡപവും ഈന്തപ്പനയുടെ രൂപങ്ങളും+ കിഴക്കേ കവാടത്തിലുള്ളതിന്റെ അതേ വലുപ്പമുള്ളവയായിരുന്നു. ഏഴു പടി കയറി ആളുകൾക്ക് അവിടെ എത്താം. അവയുടെ മുന്നിലായിരുന്നു കവാടത്തിന്റെ മണ്ഡപം.
22 അതിന്റെ ജനലുകളും മണ്ഡപവും ഈന്തപ്പനയുടെ രൂപങ്ങളും+ കിഴക്കേ കവാടത്തിലുള്ളതിന്റെ അതേ വലുപ്പമുള്ളവയായിരുന്നു. ഏഴു പടി കയറി ആളുകൾക്ക് അവിടെ എത്താം. അവയുടെ മുന്നിലായിരുന്നു കവാടത്തിന്റെ മണ്ഡപം.