-
ദാനിയേൽ 5:21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
21 മനുഷ്യരുടെ ഇടയിൽനിന്ന് അദ്ദേഹത്തെ ഓടിച്ചുകളഞ്ഞു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിന്റേതുപോലെയായി. കാട്ടുകഴുതകളോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. അദ്ദേഹത്തിനു തിന്നാൻ കാളയ്ക്കു കൊടുക്കുന്നതുപോലെ പുല്ലു കൊടുത്തു. ആകാശത്തുനിന്നുള്ള മഞ്ഞു വീണ് അദ്ദേഹം നനഞ്ഞു. അങ്ങനെ, അത്യുന്നതദൈവമാണു മാനവകുലത്തിന്റെ രാജ്യത്തെ ഭരണാധികാരിയെന്നും തനിക്ക് ഇഷ്ടമുള്ളവനെ ദൈവം അതിന്റെ ഭരണം ഏൽപ്പിക്കുന്നെന്നും അദ്ദേഹം മനസ്സിലാക്കി.+
-