മീഖ 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 യാക്കോബിന്റെ ധിക്കാരപ്രവൃത്തികളുംഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും കാരണമാണ് ഇതെല്ലാം സംഭവിച്ചത്.+ യാക്കോബിന്റെ ധിക്കാരത്തിന് ഉത്തരവാദി ആരാണ്? ശമര്യയല്ലേ?+ യഹൂദയിലെ ആരാധനാസ്ഥലങ്ങൾ* നിർമിച്ചത് ആരാണ്?+ യരുശലേമല്ലേ? മീഖ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 1:5 വീക്ഷാഗോപുരം,8/15/2003, പേ. 12
5 യാക്കോബിന്റെ ധിക്കാരപ്രവൃത്തികളുംഇസ്രായേൽഗൃഹത്തിന്റെ പാപങ്ങളും കാരണമാണ് ഇതെല്ലാം സംഭവിച്ചത്.+ യാക്കോബിന്റെ ധിക്കാരത്തിന് ഉത്തരവാദി ആരാണ്? ശമര്യയല്ലേ?+ യഹൂദയിലെ ആരാധനാസ്ഥലങ്ങൾ* നിർമിച്ചത് ആരാണ്?+ യരുശലേമല്ലേ?