മീഖ 2:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അതുകൊണ്ട് യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ കുടുംബത്തിന് ഒരു ആപത്തു വരുത്താൻ പദ്ധതിയിടുന്നു;+ അതിൽനിന്ന് നിങ്ങൾക്കു രക്ഷപ്പെടാനാകില്ല.*+ അതു കഷ്ടത നിറഞ്ഞ ഒരു സമയമായിരിക്കും;+ പിന്നെ ഒരിക്കലും നിങ്ങൾ അഹങ്കരിക്കില്ല.+
3 അതുകൊണ്ട് യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഈ കുടുംബത്തിന് ഒരു ആപത്തു വരുത്താൻ പദ്ധതിയിടുന്നു;+ അതിൽനിന്ന് നിങ്ങൾക്കു രക്ഷപ്പെടാനാകില്ല.*+ അതു കഷ്ടത നിറഞ്ഞ ഒരു സമയമായിരിക്കും;+ പിന്നെ ഒരിക്കലും നിങ്ങൾ അഹങ്കരിക്കില്ല.+