സെഫന്യ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 5 “തീരദേശവാസികൾക്ക്, കെരാത്യരുടെ രാജ്യത്തിന്,+ കഷ്ടം! യഹോവ നിങ്ങൾക്കെതിരെ സംസാരിച്ചിരിക്കുന്നു. കനാനേ, ഫെലിസ്ത്യദേശമേ, ഞാൻ നിന്നെ നശിപ്പിക്കും;ആരും ഇനി നിന്നിൽ ബാക്കിയുണ്ടാകില്ല.
5 “തീരദേശവാസികൾക്ക്, കെരാത്യരുടെ രാജ്യത്തിന്,+ കഷ്ടം! യഹോവ നിങ്ങൾക്കെതിരെ സംസാരിച്ചിരിക്കുന്നു. കനാനേ, ഫെലിസ്ത്യദേശമേ, ഞാൻ നിന്നെ നശിപ്പിക്കും;ആരും ഇനി നിന്നിൽ ബാക്കിയുണ്ടാകില്ല.