-
ഹഗ്ഗായി 2:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
23 “സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ശെയൽതീയേലിന്റെ+ മകനായ എന്റെ ദാസനേ, സെരുബ്ബാബേലേ,+ ആ ദിവസം നിന്നെ ഞാൻ ഉപയോഗിക്കും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു. ‘ഞാൻ നിന്നെ മുദ്രമോതിരംപോലെയാക്കും. കാരണം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നതു നിന്നെയാണ്’ എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പ്രഖ്യാപിക്കുന്നു.”
-