സെഖര്യ 12:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 8 അന്ന് യരുശലേമിലുള്ളവർക്കു ചുറ്റും യഹോവ ഒരു പ്രതിരോധമായി നിൽക്കും.+ അവരുടെ കൂട്ടത്തിൽ ഇടറിവീഴുന്നവർ* ദാവീദിനെപ്പോലെയായിരിക്കും. ദാവീദുഗൃഹം ദൈവത്തെപ്പോലെ, അവർക്കു മുമ്പേ പോകുന്ന യഹോവയുടെ ദൂതനെപ്പോലെ, ആയിരിക്കും.+ സെഖര്യ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 12:8 വീക്ഷാഗോപുരം,12/15/2007, പേ. 25
8 അന്ന് യരുശലേമിലുള്ളവർക്കു ചുറ്റും യഹോവ ഒരു പ്രതിരോധമായി നിൽക്കും.+ അവരുടെ കൂട്ടത്തിൽ ഇടറിവീഴുന്നവർ* ദാവീദിനെപ്പോലെയായിരിക്കും. ദാവീദുഗൃഹം ദൈവത്തെപ്പോലെ, അവർക്കു മുമ്പേ പോകുന്ന യഹോവയുടെ ദൂതനെപ്പോലെ, ആയിരിക്കും.+