ലൂക്കോസ് 4:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 31 പിന്നെ യേശു ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിൽ ചെന്നു. അവിടെ ഒരു ശബത്തിൽ യേശു അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.+
31 പിന്നെ യേശു ഗലീലയിലെ ഒരു നഗരമായ കഫർന്നഹൂമിൽ ചെന്നു. അവിടെ ഒരു ശബത്തിൽ യേശു അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു.+