-
ലൂക്കോസ് 11:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
7 അപ്പോൾ അകത്തുനിന്ന് അയാൾ പറയുന്നു, ‘വെറുതേ ശല്യപ്പെടുത്താതിരിക്ക്! വാതിൽ അടച്ചുകഴിഞ്ഞു. കുട്ടികൾ എന്റെകൂടെ കിടക്കുകയാണ്. എഴുന്നേറ്റ് നിനക്ക് എന്തെങ്കിലും തരാൻ എനിക്ക് ഇപ്പോൾ പറ്റില്ല.’
-