-
യോഹന്നാൻ 19:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
20 യേശുവിനെ സ്തംഭത്തിൽ തറച്ച സ്ഥലം നഗരത്തിന് അടുത്തായിരുന്നതുകൊണ്ട് ജൂതന്മാരിൽ പലരും ആ മേലെഴുത്തു വായിച്ചു. അത് എബ്രായയിലും ലത്തീനിലും ഗ്രീക്കിലും എഴുതിയിരുന്നു.
-