പ്രവൃത്തികൾ 8:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തുഭാഗം ഇതായിരുന്നു: “അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു.+ രോമം കത്രിക്കുന്നവന്റെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു അവൻ. അവൻ വായ് തുറന്നില്ല.+ പ്രവൃത്തികൾ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 8:32 വീക്ഷാഗോപുരം,7/15/1996, പേ. 8
32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന തിരുവെഴുത്തുഭാഗം ഇതായിരുന്നു: “അറുക്കാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുവന്നു.+ രോമം കത്രിക്കുന്നവന്റെ മുമ്പാകെ ശബ്ദമുണ്ടാക്കാതെ നിൽക്കുന്ന കുഞ്ഞാടിനെപ്പോലെയായിരുന്നു അവൻ. അവൻ വായ് തുറന്നില്ല.+