21 എന്നാൽ അങ്ങ് അതിനു വഴങ്ങരുത്. അവരുടെകൂടെയുള്ള 40-ലധികം ആളുകൾ പൗലോസിനെ ആക്രമിക്കാൻ പതിയിരിക്കുന്നുണ്ട്. പൗലോസിനെ കൊല്ലുന്നതുവരെ ഒന്നും തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥം ചെയ്തിരിക്കുന്നു.+ അങ്ങയുടെ അനുമതിയും കാത്ത് അവർ ഒരുങ്ങിയിരിക്കുകയാണ്.”