6 ഒരു പ്രത്യേകദിവസം ആചരിക്കുന്നയാൾ യഹോവയ്ക്കുവേണ്ടി അത് ആചരിക്കുന്നു. ഭക്ഷണം കഴിക്കുന്നയാൾ യഹോവയ്ക്കുവേണ്ടി കഴിക്കുന്നു. കാരണം അയാൾ ദൈവത്തോടു നന്ദി പറയുന്നു.+ കഴിക്കാത്തയാൾ യഹോവയ്ക്കുവേണ്ടി കഴിക്കാതിരിക്കുന്നു. എന്നാൽ അയാളും ദൈവത്തിനു നന്ദി നൽകുന്നു.+