34 അയാളുടെ മനസ്സ് ഏകാഗ്രമല്ല. അവിവാഹിതയുടെയും കന്യകയുടെയും മനസ്സു നിറയെ കർത്താവിന്റെ കാര്യങ്ങളാണ്.+ അങ്ങനെ അവളുടെ ശരീരവും മനസ്സും വിശുദ്ധമായിത്തീരുന്നു. വിവാഹിതയോ എങ്ങനെ ഭർത്താവിന്റെ പ്രീതി നേടാം എന്നു ചിന്തിക്കുന്നതുകൊണ്ട് അവളുടെ മനസ്സു നിറയെ ലൗകികകാര്യങ്ങളാണ്.