12 മറ്റുള്ളവർക്ക് അതിനുള്ള അവകാശമുണ്ടെങ്കിൽ, ഞങ്ങൾക്ക് എത്രയധികം! എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗപ്പെടുത്തിയിട്ടില്ല.+ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്ക് ഒരു തടസ്സവും വരുത്തേണ്ടാ എന്നു കരുതി ഞങ്ങൾ എല്ലാം സഹിക്കുകയാണ്.+