1 കൊരിന്ത്യർ 13:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 12 ഇപ്പോൾ നമ്മൾ ഒരു ലോഹക്കണ്ണാടിയിൽ അവ്യക്തമായി കാണുന്നു. പക്ഷേ അപ്പോൾ മുഖാമുഖം കാണും. ഇപ്പോൾ ഞാൻ കുറച്ച് മാത്രം അറിയുന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും. 1 കൊരിന്ത്യർ യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 13:12 വീക്ഷാഗോപുരം,3/15/2000, പേ. 1210/15/1992, പേ. 31
12 ഇപ്പോൾ നമ്മൾ ഒരു ലോഹക്കണ്ണാടിയിൽ അവ്യക്തമായി കാണുന്നു. പക്ഷേ അപ്പോൾ മുഖാമുഖം കാണും. ഇപ്പോൾ ഞാൻ കുറച്ച് മാത്രം അറിയുന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും.