ഫിലിപ്പിയർ 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്) 3 അവസാനമായി എന്റെ സഹോദരങ്ങളേ, കർത്താവിൽ എപ്പോഴും സന്തോഷിക്കുക.+ ഒരേ കാര്യങ്ങൾതന്നെ നിങ്ങൾക്കു വീണ്ടും എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. നിങ്ങളുടെ സുരക്ഷയെ കരുതിയാണു ഞാൻ അങ്ങനെ ചെയ്യുന്നത്.
3 അവസാനമായി എന്റെ സഹോദരങ്ങളേ, കർത്താവിൽ എപ്പോഴും സന്തോഷിക്കുക.+ ഒരേ കാര്യങ്ങൾതന്നെ നിങ്ങൾക്കു വീണ്ടും എഴുതുന്നതിൽ എനിക്കു മടുപ്പു തോന്നുന്നില്ല. നിങ്ങളുടെ സുരക്ഷയെ കരുതിയാണു ഞാൻ അങ്ങനെ ചെയ്യുന്നത്.