ഉൽപത്തി 35:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 അതിനു ശേഷം ദൈവം യാക്കോബിനോടു പറഞ്ഞു: “എഴുന്നേറ്റ് ബഥേലിലേക്കു+ ചെന്ന് അവിടെ താമസിക്കുക. നിന്റെ ചേട്ടനായ ഏശാവിന്റെ അടുത്തുനിന്ന് ഓടിപ്പോന്നപ്പോൾ+ നിനക്കു പ്രത്യക്ഷനായ സത്യദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുക.”
35 അതിനു ശേഷം ദൈവം യാക്കോബിനോടു പറഞ്ഞു: “എഴുന്നേറ്റ് ബഥേലിലേക്കു+ ചെന്ന് അവിടെ താമസിക്കുക. നിന്റെ ചേട്ടനായ ഏശാവിന്റെ അടുത്തുനിന്ന് ഓടിപ്പോന്നപ്പോൾ+ നിനക്കു പ്രത്യക്ഷനായ സത്യദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുക.”