ഉൽപത്തി 37:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 പിന്നെ അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവർ നോക്കിയപ്പോൾ ഗിലെയാദിൽനിന്ന് യിശ്മായേല്യരുടെ+ ഒരു കച്ചവടസംഘം വരുന്നതു കണ്ടു. സുഗന്ധപ്പശ, സുഗന്ധക്കറ, മരപ്പട്ട+ എന്നിവ ഒട്ടകങ്ങളുടെ പുറത്ത് കയറ്റി ഈജിപ്തിലേക്കു പോകുകയായിരുന്നു അവർ.
25 പിന്നെ അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു. അവർ നോക്കിയപ്പോൾ ഗിലെയാദിൽനിന്ന് യിശ്മായേല്യരുടെ+ ഒരു കച്ചവടസംഘം വരുന്നതു കണ്ടു. സുഗന്ധപ്പശ, സുഗന്ധക്കറ, മരപ്പട്ട+ എന്നിവ ഒട്ടകങ്ങളുടെ പുറത്ത് കയറ്റി ഈജിപ്തിലേക്കു പോകുകയായിരുന്നു അവർ.