ഉൽപത്തി 44:20 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 20 അപ്പോൾ ഞങ്ങൾ യജമാനനോടു പറഞ്ഞു: ‘ഞങ്ങൾക്കു വയസ്സായൊരു അപ്പനും അപ്പനു വാർധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്. അവനാണ് ഏറ്റവും ഇളയവൻ.+ അവന്റെ ചേട്ടൻ മരിച്ചുപോയി.+ അവന്റെ അമ്മയുടെ മക്കളിൽ അവൻ മാത്രമേ ബാക്കിയുള്ളൂ.+ അപ്പന് അവനെ വളരെ ഇഷ്ടമാണ്.’ ഉൽപത്തി യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 44:20 വീക്ഷാഗോപുരം,7/1/2015, പേ. 14
20 അപ്പോൾ ഞങ്ങൾ യജമാനനോടു പറഞ്ഞു: ‘ഞങ്ങൾക്കു വയസ്സായൊരു അപ്പനും അപ്പനു വാർധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്. അവനാണ് ഏറ്റവും ഇളയവൻ.+ അവന്റെ ചേട്ടൻ മരിച്ചുപോയി.+ അവന്റെ അമ്മയുടെ മക്കളിൽ അവൻ മാത്രമേ ബാക്കിയുള്ളൂ.+ അപ്പന് അവനെ വളരെ ഇഷ്ടമാണ്.’