ഉൽപത്തി 49:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “രൂബേനേ,+ നീ എന്റെ മൂത്ത മകൻ;+ എന്റെ വീര്യവും പൗരുഷത്തിന്റെ ആദ്യഫലവും നീതന്നെ. എന്റെ മഹത്ത്വത്തിന്റെ ശ്രേഷ്ഠതയും ശക്തിയുടെ ശ്രേഷ്ഠതയും നീയല്ലോ.
3 “രൂബേനേ,+ നീ എന്റെ മൂത്ത മകൻ;+ എന്റെ വീര്യവും പൗരുഷത്തിന്റെ ആദ്യഫലവും നീതന്നെ. എന്റെ മഹത്ത്വത്തിന്റെ ശ്രേഷ്ഠതയും ശക്തിയുടെ ശ്രേഷ്ഠതയും നീയല്ലോ.