ഉൽപത്തി 16:11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 11 കൂടാതെ, യഹോവയുടെ ദൂതൻ പറഞ്ഞു: “നീ ഗർഭിണിയാണല്ലോ. നീ ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവനു യിശ്മായേൽ* എന്നു പേരിടണം. കാരണം യഹോവ നിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് കേട്ടിരിക്കുന്നു.
11 കൂടാതെ, യഹോവയുടെ ദൂതൻ പറഞ്ഞു: “നീ ഗർഭിണിയാണല്ലോ. നീ ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവനു യിശ്മായേൽ* എന്നു പേരിടണം. കാരണം യഹോവ നിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് കേട്ടിരിക്കുന്നു.