ഉൽപത്തി 17:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 നീ പരദേശിയായി+ താമസിക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള ഒരു അവകാശമായി നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും.”+
8 നീ പരദേശിയായി+ താമസിക്കുന്ന കനാൻ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കുമുള്ള ഒരു അവകാശമായി നൽകും. ഞാൻ അവരുടെ ദൈവമായിരിക്കും.”+