ഉൽപത്തി 24:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 യഹോവ എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു; ആടുമാടുകൾ, വെള്ളി, സ്വർണം, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെല്ലാം നൽകി ദൈവം എന്റെ യജമാനനെ സമ്പന്നനാക്കുകയും ചെയ്തിരിക്കുന്നു.+
35 യഹോവ എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു; ആടുമാടുകൾ, വെള്ളി, സ്വർണം, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയെല്ലാം നൽകി ദൈവം എന്റെ യജമാനനെ സമ്പന്നനാക്കുകയും ചെയ്തിരിക്കുന്നു.+