ഉൽപത്തി 33:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പദ്ദൻ-അരാമിൽനിന്ന്+ പുറപ്പെട്ട യാക്കോബ് കനാൻ+ ദേശത്തുള്ള ശെഖേം+ എന്ന നഗരത്തിൽ സുരക്ഷിതനായി എത്തിച്ചേർന്നു. അവിടെ നഗരത്തിന് അടുത്ത് കൂടാരം അടിച്ചു.
18 പദ്ദൻ-അരാമിൽനിന്ന്+ പുറപ്പെട്ട യാക്കോബ് കനാൻ+ ദേശത്തുള്ള ശെഖേം+ എന്ന നഗരത്തിൽ സുരക്ഷിതനായി എത്തിച്ചേർന്നു. അവിടെ നഗരത്തിന് അടുത്ത് കൂടാരം അടിച്ചു.