പുറപ്പാട് 2:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കുട്ടി വളർന്നപ്പോൾ അവനെ ഫറവോന്റെ മകളുടെ അടുത്ത് കൊണ്ടുചെന്നു. അവൻ അവൾക്കു മകനായിത്തീർന്നു.+ “ഞാൻ അവനെ വെള്ളത്തിൽനിന്ന് എടുത്തു”+ എന്നു പറഞ്ഞ് അവൾ അവനു മോശ* എന്നു പേരിട്ടു. പുറപ്പാട് യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ് 2:10 വീക്ഷാഗോപുരം,3/15/2007, പേ. 196/15/2002, പേ. 105/1/1997, പേ. 31 ‘നിശ്വസ്തം’, പേ. 20-21
10 കുട്ടി വളർന്നപ്പോൾ അവനെ ഫറവോന്റെ മകളുടെ അടുത്ത് കൊണ്ടുചെന്നു. അവൻ അവൾക്കു മകനായിത്തീർന്നു.+ “ഞാൻ അവനെ വെള്ളത്തിൽനിന്ന് എടുത്തു”+ എന്നു പറഞ്ഞ് അവൾ അവനു മോശ* എന്നു പേരിട്ടു.