ലേവ്യ 4:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 പുരോഹിതൻ കൈവിരൽകൊണ്ട് പാപയാഗമൃഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം.+ ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.
34 പുരോഹിതൻ കൈവിരൽകൊണ്ട് പാപയാഗമൃഗത്തിന്റെ രക്തത്തിൽ കുറച്ച് എടുത്ത് ദഹനയാഗത്തിനുള്ള യാഗപീഠത്തിലെ കൊമ്പുകളിൽ പുരട്ടണം.+ ബാക്കി രക്തം മുഴുവൻ അവൻ യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കും.