ലേവ്യ 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 “‘ചിന്താശൂന്യമായി സത്യം ചെയ്ത ഒരാൾ അതിന്റെ ഗൗരവം സംബന്ധിച്ച് ബോധവാനല്ലെന്നിരിക്കട്ടെ. താൻ ഉദ്ദേശിച്ച കാര്യം നല്ലതായാലും ചീത്തയായാലും ചിന്താശൂന്യമായാണു സത്യം ചെയ്തതെന്നു പിന്നീടു തിരിച്ചറിയുമ്പോൾ അവൻ കുറ്റക്കാരനാകും.*+
4 “‘ചിന്താശൂന്യമായി സത്യം ചെയ്ത ഒരാൾ അതിന്റെ ഗൗരവം സംബന്ധിച്ച് ബോധവാനല്ലെന്നിരിക്കട്ടെ. താൻ ഉദ്ദേശിച്ച കാര്യം നല്ലതായാലും ചീത്തയായാലും ചിന്താശൂന്യമായാണു സത്യം ചെയ്തതെന്നു പിന്നീടു തിരിച്ചറിയുമ്പോൾ അവൻ കുറ്റക്കാരനാകും.*+