ലേവ്യ 20:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 “‘അമ്മയുടെ സഹോദരിയുമായോ അപ്പന്റെ സഹോദരിയുമായോ നീ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അങ്ങനെ ചെയ്താൽ നീ രക്തബന്ധമുള്ള ഒരു വ്യക്തിക്കു മാനക്കേട് ഉണ്ടാക്കുകയാണ്.+ അവർ അവരുടെ തെറ്റിന് ഉത്തരം പറയണം.
19 “‘അമ്മയുടെ സഹോദരിയുമായോ അപ്പന്റെ സഹോദരിയുമായോ നീ ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്. കാരണം അങ്ങനെ ചെയ്താൽ നീ രക്തബന്ധമുള്ള ഒരു വ്യക്തിക്കു മാനക്കേട് ഉണ്ടാക്കുകയാണ്.+ അവർ അവരുടെ തെറ്റിന് ഉത്തരം പറയണം.