27 എന്നാൽ അതു ശുദ്ധിയില്ലാത്ത മൃഗങ്ങളിൽപ്പെട്ടതാണെങ്കിൽ മതിപ്പുവില കൊടുത്ത് അവന് അതിനെ വീണ്ടെടുക്കാം. പക്ഷേ അവൻ ആ തുകയോടൊപ്പം അതിന്റെ അഞ്ചിലൊന്നുകൂടെ കൊടുക്കണം.+ എന്നാൽ തിരികെ വാങ്ങുന്നില്ലെങ്കിൽ മതിപ്പുവിലയ്ക്ക് അതിനെ വിൽക്കും.