15 അയാൾ തന്റെ ഭാര്യയെ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണം. ഭാര്യക്കുവേണ്ടി യാഗമായി, ഒരു ഏഫായുടെ പത്തിലൊന്നു ബാർളിപ്പൊടിയും അയാൾ കൊണ്ടുവരണം. അയാൾ അതിൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്. കാരണം അതു തെറ്റിനെ ഓർമിപ്പിക്കുന്ന, സംശയത്തിന്റെ ധാന്യയാഗമാണ്.