15 നേർത്ത ധാന്യപ്പൊടിയിൽ എണ്ണ ചേർത്ത് ഉണ്ടാക്കിയ പുളിപ്പില്ലാത്തതും വളയാകൃതിയിലുള്ളതും ആയ ഒരു കൊട്ട അപ്പം, കനം കുറഞ്ഞ് മൊരിഞ്ഞിരിക്കുന്നതും എണ്ണ പുരട്ടിയതും ആയ പുളിപ്പില്ലാത്ത അപ്പങ്ങൾ എന്നിവയും അവയുടെ ധാന്യയാഗവും+ പാനീയയാഗങ്ങളും.+