സംഖ്യ 10:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അതിനു ശേഷം, രൂബേൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. ശെദേയൂരിന്റെ മകൻ എലീസൂരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.
18 അതിനു ശേഷം, രൂബേൻ നയിക്കുന്ന മൂന്നുഗോത്രവിഭാഗം അവരുടെ ഗണമനുസരിച്ച്* പുറപ്പെട്ടു. ശെദേയൂരിന്റെ മകൻ എലീസൂരാണ്+ ആ ഗണത്തിനു മേൽനോട്ടം വഹിച്ചിരുന്നത്.