സംഖ്യ 19:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ശുദ്ധിയുള്ളവൻ മൂന്നാം ദിവസവും ഏഴാം ദിവസവും അത് അശുദ്ധന്റെ മേൽ തളിക്കണം. ഏഴാം ദിവസം അയാൾ അയാളുടെ പാപം നീക്കി അയാളെ ശുദ്ധീകരിക്കും.+ പിന്നെ, അയാൾ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരം അയാൾ ശുദ്ധനാകും.
19 ശുദ്ധിയുള്ളവൻ മൂന്നാം ദിവസവും ഏഴാം ദിവസവും അത് അശുദ്ധന്റെ മേൽ തളിക്കണം. ഏഴാം ദിവസം അയാൾ അയാളുടെ പാപം നീക്കി അയാളെ ശുദ്ധീകരിക്കും.+ പിന്നെ, അയാൾ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. വൈകുന്നേരം അയാൾ ശുദ്ധനാകും.