സംഖ്യ 31:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 യുദ്ധത്തിനു പോയ സൈനികർക്കു ലഭിച്ച മനുഷ്യർ, കന്നുകാലികൾ, കഴുതകൾ, ആടുകൾ എന്നിവയിൽനിന്ന് 500-ൽ ഒരു ദേഹിയെ* വീതം യഹോവയ്ക്ക് ഒരു നികുതിയായി എടുക്കണം.
28 യുദ്ധത്തിനു പോയ സൈനികർക്കു ലഭിച്ച മനുഷ്യർ, കന്നുകാലികൾ, കഴുതകൾ, ആടുകൾ എന്നിവയിൽനിന്ന് 500-ൽ ഒരു ദേഹിയെ* വീതം യഹോവയ്ക്ക് ഒരു നികുതിയായി എടുക്കണം.